താമരനൂല്
Thursday, February 16, 2012
ഒറ്റ കടലാസില്‍
തീരുന്നതല്ലല്ലോ
ഒരു സ്വപ്നത്തിന്റെയും
വിവര്‍ത്തനം.
Tuesday, January 24, 2012
നായ
പേടികൊണ്ടല്ലേ
കെട്ടിയിട്ടത് ഞാന്‍...!
സ്നേഹം കൊണ്ടാണോ
വാലാട്ടി നിന്നത് നീ....?
Wednesday, December 14, 2011
നിറം
എത്ര വെയിലത്തിട്ടിട്ടും
നിറം മങ്ങുന്നില്ലല്ലോ
ഓര്‍മ്മകള്‍ക്ക്.
മഴ
ഒന്ന്
ആകാശത്തുനിന്നും
നേരെ ഭുമിയിലേക്ക്
അല്ലാതെ
പോകാന്‍ മറ്റൊരു വഴിയും അറിയില്ലായിരിക്കും
മഴയ്ക്ക്.
രണ്ട്
ഒച്ചവക്കാതെ
പെയ്യാന്‍ അറിയില്ല
അതുകൊണ്ടാവും
ആരുടേയും ഒന്നും മോഷ്ടിക്കാന്‍
പറ്റാത്തത്
മഴയ്ക്ക്.
Older Posts
Home
Subscribe to:
Posts (Atom)
About Me
Pratheesh
View my complete profile
Followers
Blog Archive
February
(1)
January
(1)
December
(2)
November
(1)
October
(1)
September
(2)
July
(1)
June
(2)
April
(1)
February
(3)
July
(1)
May
(5)
April
(8)
March
(15)